• Latest News

    Monday, January 15, 2018

    ഉല്‍സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് മൂന്ന് പേര്‍ മരിച്ചു
    Monday, January 15, 2018
    11:06:00 AM

    തൃശൂര്‍: ഉല്‍സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് മൂന്ന് പേര്‍ മരിച്ചു. മുരിങ്ങൂര്‍ കരിയപ്പാറ പെരുമ്പടത്തി വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (38), ഭാര്യ സുധ (26), മകന്‍ വാസുദേവ് (ആറ്) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

    ഉണ്ണികൃഷ്ണനും സുധയും സംഭവ സ്ഥലത്തും വാസുദേവ് ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. 

    ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ഉല്‍സവം കഴിഞ്ഞ് മടങ്ങവെ ഉണ്ണിക്കൃഷ്ണനും കുടുംബവും സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉല്‍സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് മൂന്ന് പേര്‍ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top