• Latest News

    Monday, January 22, 2018

    തിരൂർ മുച്ചിലോട്ട് ക്ഷേത്രം: ബ്രോഷർ പ്രകാശനം ചെയ്തു
    Monday, January 22, 2018
    5:00:00 PM

    ഉദുമ: കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മ കലശോത്സവത്തിന്റെ ബ്രോഷർ പ്രകാശനം നടത്തി. മുഖ്യ സ്ഥാനികൻ കണ്ണൻ അന്തിത്തിരിയനില്‍ നിന്നും ക്ഷേത്ര പ്രസിഡന്റ് വി.വി. കൃഷ്ണൻ ഏറ്റുവാങ്ങി.[www.malabarflash.com] 

    അടുത്തമാസം 19 ന് പതിനെട്ട് പ്രാദേശിക കമ്മറ്റികളുടെയും കെ.ടി.കെ യു.എ.ഇ. യുടെയും നേതൃത്വത്തിൽ വെടിത്തറക്കൽ ത്രയംബകേശ്വര ഭജനമന്ദിരത്തില്‍ നിന്നുള്ള കലവറ ഘോഷയാത്രയോട് കൂടി പുനപ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കും
    ആഘോഷ കമ്മറ്റി ചെയർമാൻ സത്യൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു, കരുണാകരൻ കോമരം ,ബാലഗോപാലൻ, മാതൃസമിതി സെക്രട്ടറി തങ്കമണി, കാസര്‍കോട് തഹസിൽദാർ നാരായണൻ ,ശങ്കരൻ ഞെക്ലി,കെ.കുഞ്ഞിരാമൻ വെടിക്കുന്ന് ,തമ്പാൻ ചേടിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു,
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തിരൂർ മുച്ചിലോട്ട് ക്ഷേത്രം: ബ്രോഷർ പ്രകാശനം ചെയ്തു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top