• Latest News

  Thursday, January 4, 2018

  തി​രൂ​രി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു
  Thursday, January 4, 2018
  12:37:00 AM

  മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന് അ​ക്ര​മി​ക​ളു​ടെ വെ​ട്ടേ​റ്റു. പ​റ​വ​ണ്ണ സ്വ​ദേ​ശി ആ​ഷി​ഖി​നാ​ണു വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ഷി​ഖി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.[www.malabarflash.com] 

  ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് മു​സ്ലിം​ലീ​ഗ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം ആ​രോ​പി​ച്ചു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: തി​രൂ​രി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു Rating: 5 Reviewed By: UMRAS vision
  Scroll to Top