• Latest News

    Tuesday, January 23, 2018

    എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക ജ്വാല പ്രയാണം നടത്തി
    Tuesday, January 23, 2018
    11:54:00 PM

    തൃക്കരിപ്പൂർ: റിപ്പബ്ലിക് ദിനത്തിൽ എസ് കെ എസ് എസ് എഫ് ജില്ല കമ്മിറ്റി നീലേശ്വരത്ത് സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ പ്രചരണാർത്ഥം സ്വാഗത സംഘം നടത്തുന്ന ജാലിക ജ്വാല പ്രയാണം വാഹനജാഥ  തുക്കരിപ്പൂർ ബിരിച്ചേരി മഖാം സിയാറത്തോടു കൂടി ആരംഭിച്ചു.[www.malabarflash.com]

    സമസ്ത കേന്ദ്ര മുശാവ അംഗം മാണിയൂർ അഹ്മദ് മുസ്ലിയാർ തെക്കൻ മേഖല ജാഥ നായകൻ സി കെ കെ മാണിയൂറിനും വടക്കൻ മേഖല ജാഥ നായകൻ മുഹമ്മദലി മൗലവി എന്നിവർക്ക് പതാക കൈമാറി ഉൽഘാടനം ചെയതു.

    ഇബ്രാഹിം ഫൈസി ജെഡിയാർ താജുദ്ദീൻ ദാരിമി പടന്ന ഹാരിസ് ദാരിമി ബെദിര, റഷീദ് ഫൈസി ആറങ്ങാടി, ഖാലിദ് ഫൈസി ചേരുർ, ഹബീബുള്ള ദാരിമി, സുലൈമാൻ നീലേശ്വരം, സഈദ് ദാരിമി,അൻവർ താഴയന്നൂർ, ഗഫൂർ ഹാജി ,സമദ് ഹാജി, അശ്റഫ് ഫൈസി, റഫാദ് പള്ളിക്കര, ശഹീർ പള്ളിക്കര. പ്രസംഗിച്ചു. സുബൈർ ദാരിമി അൽ ഖാസിമി പടന്ന ഇ എം കുട്ടി ഹാജി നാസർ ഫൈസി അബ്ദുൽ മജീദ് നിസാമി ഫൈസൽ പേരോൽ നസ്റുള്ള അസ്ഹരി പ്രയാണത്തിന് നേതൃത്വം നൽകും.

    തെക്കൻ മേഖല പ്രയാണം സമാപനം കെ ടി അബ്ദുല്ല ഫൈസിയും വടക്കൻ മേഖല പ്രയാണം സമാപനം ഖാസി ഇ കെ മഹ്മൂദ് മുസ്ലിയാർ ഉൽഘാടനം ചെയ്യും
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക ജ്വാല പ്രയാണം നടത്തി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top