• Latest News

    Friday, January 26, 2018

    അ​പ​കീ​ർ​ത്തി പ്ര​ചാ​ര​ണം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി
    Friday, January 26, 2018
    1:00:00 AM

    തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നെ​ന്നു കാ​ട്ടി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഷാ​നി പ്ര​ഭാ​ക​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സു​ഹൃ​ത്തും എം​എ​ൽ​എ​യു​മാ​യ എം.​സ്വ​രാ​ജി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തു​ന്നെ​ന്നാ​ണു ഷാ​നി ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.[www.malabarflash.com]

    ത​നി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റു​ക​ളു​മാ​യി ഒ​രു സം​ഘം ആ​ളു​ക​ൾ ഫേ​സ്ബു​ക്കി​ലും വാ​ട്സ് ആ​പ്പി​ലും അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​താ​യും സു​ഹൃ​ത്തും എം​എ​ൽ​എ​യു​മാ​യ എം.​സ്വ​രാ​ജി​നൊ​പ്പം ലി​ഫ്റ്റി​ൽ നി​ൽ​ക്കു​ന്ന ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് അ​ങ്ങേ​യ​റ്റം മോ​ശ​മാ​യ രീ​തി​യി​ൽ സം​ഘ​ടി​ത​മാ​യി പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ഷാ​നി പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

    അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്താ​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന പോ​സ്റ്റു​ക​ളു​ടെ ലി​ങ്കു​ക​ളും വി​ശ​ദാം​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് ഷാ​നി ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. പ​രാ​തി​യു​ടെ പ​ക​ർ​പ്പ് ഷാ​നി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ​പ​കീ​ർ​ത്തി പ്ര​ചാ​ര​ണം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top