• Latest News

    Saturday, January 6, 2018

    പുതിയ പത്തുരൂപാ നോട്ടുകൾ പുറത്തിറങ്ങി; പഴയത് പിൻവലിക്കില്ല
    Saturday, January 6, 2018
    12:45:00 AM

    ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പത്തുരൂപാ നോട്ടുകൾ പുറത്തിറക്കി. മഹാത്മാഗാന്ധി സീരീസിലുള്ള പുതിയ നോട്ടുകൾ ചോക്കലേറ്റ് ബ്രൗൺ നിറത്തിലുള്ളതാണ്. [www.malabarflash.com]

    നോട്ടിന്റെ പിൻഭാഗത്ത് അശോകചക്രത്തിന്‍റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.

    ആദ്യഘട്ടത്തിൽ നൂറുകോടി നോട്ടുകളാണ് പുറത്തിക്കുകയെന്നും, നിലവിൽ പ്രചാരത്തിലുള്ള പത്തുരൂപാ നോട്ടുകൾ തുടർന്നും ഉപയോഗിക്കാമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിലുള്ള നോട്ടുകൾ 2005ൽ ഡിസൈൻ ചെയ്ത് പുറത്തിറക്കിയതാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പുതിയ പത്തുരൂപാ നോട്ടുകൾ പുറത്തിറങ്ങി; പഴയത് പിൻവലിക്കില്ല Rating: 5 Reviewed By: UMRAS vision
    Scroll to Top