• Latest News

    Friday, January 19, 2018

    പെരിയയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍
    Friday, January 19, 2018
    2:49:00 PM

    പെരിയ: പെരിയ, നവോദയനഗര്‍, ചെക്കിപ്പള്ളത്തു വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍. ഒറ്റയ്ക്കു താമസിക്കുന്ന സുബൈദയാണ് കൊല്ലപ്പെട്ടത്. 60 വയസ്സ് പ്രായമുണ്ട്.[www.malabarflash.com]

    കൈകാലുകള്‍ ബന്ധിച്ച നിലയിലും വീട് പുറത്തു നിന്നു പൂട്ടിയ നിലയിലുമായിരുന്നു. 

    രണ്ടു ദിവസമായി ഫോണ്‍ ചെയ്തിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെളളിയാഴ്ച ഉച്ചയോടെ സംഭവം പുറത്തറിഞ്ഞത്. 

    വിവരമറിഞ്ഞ് ഉന്നത പോലീസുദ്യോഗസ്ഥരും ബേക്കല്‍ പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.









    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പെരിയയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top