• Latest News

    Thursday, January 25, 2018

    കമിതാക്കളെ കബളിപ്പിച്ച് മൊബൈലും സ്വര്‍ണ്ണവും തട്ടിയ വ്യാജ സിഐ അറസ്റ്റില്‍; എസ്‌ഐ ചമഞ്ഞ കാസര്‍കോട് സ്വദേശി വലയില്‍
    Thursday, January 25, 2018
    2:11:00 AM

    പ​യ്യ​ന്നൂ​ര്‍: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് യു​വ​തി​യെ​യും യു​വാ​വി​നെ​യും ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തിലെ ​സി​ഐ ച​മ​ഞ്ഞ​യാ​ള്‍ അ​റ​സ്റ്റി​ല്‍. കു​റ്റ്യാ​ടി അ​ടു​ക്ക​ത്തെ കെ.​എം.​റ​ഷീ​ദ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ട്ടി​പ്പു​സം​ഭ​വ​ത്തി​ല്‍ എ​സ്‌​ഐ ച​മ​ഞ്ഞ കാസര്‍കോട്‌ സ്വ​ദേ​ശി ശി​ഹാ​ബ് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യതാ​ണ് സൂ​ച​ന.[www.malabarflash.com] 

    ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ല്‍ താ​മ​സി​ച്ചി​രു​ന്ന ക​മി​താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച് കോ​ഴി​ക്കോ​ടും മം​ഗ​ളൂ​രു​വി​ലും കൊ​ണ്ടു​പോ​യി താ​മ​സി​പ്പി​ച്ച് ഏ​ഴു പ​വ​ന്‍റെ സ്വ​ർ​ണ​വും പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പി​ടി​ച്ചു​വാ​ങ്ങി​യ സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്.
    ത​ട്ടി​പ്പി​നി​ര​യാ​യ യു​വ​തി​യി​ല്‍​നി​ന്നും യു​വാ​വി​ല്‍​നി​ന്നും പോ​ലീ​സ് വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ സി​ഐ​യാ​യി രം​ഗ​ത്തു​വ​ന്ന് ത​ട്ടി​പ്പ് ന​ട​ത്തി​യ റ​ഷീ​ദി​നെ പ​രാ​തി​ക്കാ​ര്‍ തി​രി​ച്ച​റി​ഞ്ഞു. ചോ​ദ്യം​ചെ​യ്യ​ലി​ല്‍ സ്വ​ര്‍​ണം പ​ണ​യം വ​ച്ച​താ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ വീ​ട്ടി​ലുണ്ടെ​ന്നും ഇ​യാ​ള്‍ സ​മ്മ​തി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കമിതാക്കളെ കബളിപ്പിച്ച് മൊബൈലും സ്വര്‍ണ്ണവും തട്ടിയ വ്യാജ സിഐ അറസ്റ്റില്‍; എസ്‌ഐ ചമഞ്ഞ കാസര്‍കോട് സ്വദേശി വലയില്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top