• Latest News

    Saturday, January 20, 2018

    പാലക്കുന്ന് കഴകം സാരഥികൾ സ്ഥാനമേറ്റു
    Saturday, January 20, 2018
    2:09:00 AM

    പാലക്കുന്ന്: കഴകത്തിന്റെ ആസ്ഥാന കേന്ദ്രമായ പാലക്കുന്ന് ഭഗവതി ക്ഷേത്രം ഭരണ സമിതി ഭാരവാഹികൾ ക്ഷേത്ര സന്നിധിയിൽ ആചാരസ്ഥാനീകരെയും വിശ്വാസികളെയും സാക്ഷിയാക്കി അധികാരമേറ്റെടുത്തു.[www.malabarflash.com] 

     ഫെബ്രുവരി രണ്ടിന് നടക്കുന്ന വലിയ കലംകനിപ്പ്മഹാനിവേദ്യമാണ് പുതിയ ഭരണസമിതി ഏറ്റെടുത്തു നടത്തുന്ന ആദ്യത്തെ ഉൽസവം .

    മൂന്ന് വർഷമാണ് കമ്മിറ്റിയുടെ കാലാവധി.
    സാരഥികൾ: കെ.ബാലകൃഷ്ണൻ(പ്രസി),  പി.പി.ചന്ദ്രശേഖരൻ, കൃഷ്ണൻ പാത്തിക്കൽ (വൈ.പ്രസി), ഉദയമംഗലം സുകുമാരൻ (ജന.സെക്ര), ബാലകൃഷ്ണൻ കണ്ണംവയൽ, കുമാരൻ പള്ളിക്കര (സെക്ര), കൃഷ്ണൻ ചട്ടഞ്ചാൽ (ഖജാ)
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാലക്കുന്ന് കഴകം സാരഥികൾ സ്ഥാനമേറ്റു Rating: 5 Reviewed By: UMRAS vision
    Scroll to Top