• Latest News

    Sunday, January 7, 2018

    മൈലാഞ്ചി മൊഞ്ചിൽ രാജമല്ലിക്കു രോമാഞ്ചം
    Sunday, January 7, 2018
    1:34:00 AM

    തൃ​​​​ശൂ​​​​ർ: മൈ​​​​ലാ​​​​ഞ്ചി മൊ​​​​ഞ്ചു​​​​മാ​​​​യി മൊ​​​​ഞ്ച​​​​ത്തി​​​​ക​​​​ൾ നി​​​​റ​​​​ഞ്ഞാ​​​​ടി​​​​യ​​​​പ്പോ​​​​ൾ ക​​​​ലോ​​​​ത്സ​​​​വ​​​​ത്തി​​​​ന്‍റെ ഒ​​​​ന്നാം​​​​നാ​​​​ളി​​​​നു നി​​​​റ​​​​സ​​​​മൃ​​​​ദ്ധി. ഇ​​​​ഴ​​​​മു​​​​റി​​​​യാ​​​​ത്ത ഇ​​​​ശ​​​​ലു​​​​ക​​​​ളും മൊ​​​​ഞ്ച​​​​ത്തി​​​​മാ​​​​രു​​​​ടെ ച​​​​ടു​​​​ല​​​​താ​​​​ള​​​​വും കാ​​​​ണി​​​​ക​​​​ൾ നെ​​​​ഞ്ച​​​​ക​​​​മേ​​​​റ്റി​​​​യ​​​​പ്പോ​​​​ൾ വേ​​​​ദി രാ​​​​ജ​​​​മ​​​​ല്ലി​​​​യി​​​​ൽ ഉ​​​​ത്സ​​​​വ​​​​മേ​​​​ളം.[www.malabarflash.com] 

    ഹൈ​​​​സ്കൂ​​​​ൾ വി​​​​ഭാ​​​​ഗം ഒ​​​​പ്പ​​​​ന മ​​​​ത്സ​​​​രം അ​​​​ര​​​​ങ്ങേ​​​​റി​​​​യ ഹോ​​​​ളി​​​​ഫാ​​​​മി​​​​ലി സ്കൂ​​​​ളി​​​​ന്‍റെ അ​​​​ക​​​​വും പു​​​​റ​​​​വു​​​​മെ​​​​ല്ലാം ഒ​​​​രു മൈ​​​​ലാ​​​​ഞ്ചി​​​​ക്ക​​​​ല്യാ​​​​ണ​​​​ത്തി​​​​ന്‍റെ തി​​​​ക്കും തി​​​​ര​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു. മു​​​​ഷി​​​​പ്പി​​​​ക്കാ​​​​ത്ത അ​​​​വ​​​​ത​​​​ര​​​​ണ​​​​വു​​​​മാ​​​​യി ഓ​​​​രോ ടീ​​​​മും ഒ​​​​ന്നി​​​​നൊ​​​​ന്നു മി​​​​ക​​​​ച്ചു നി​​​​ന്ന​​​​പ്പോ​​​​ൾ കാ​​​​ണി​​​​ക​​​​ളു​​​​ടെ പ്രോ​​​​ത്സാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​വേ​​​​ശ​​​​വും അ​​​​തി​​​​രു​​​​ക​​​​ളി​​​​ല്ലാ​​​​ത്ത​​​​താ​​​​യി.
    ഒ​​​​പ്പ​​​​ന​​​​യു​​​​ടെ ശീ​​​​ല​​​​വ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ടി​​​​യും ആ​​​​ടി​​​​യും മൊ​​​​ഞ്ച​​​​ത്തി​​​​ക​​​​ൾ കാ​​​​ണി​​​​ക​​​​ളെ ആ​​​​സ്വാ​​​​ദ​​​​ന​​​​ത്തി​​​​ന്‍റെ പു​​​​ത്ത​​​​ൻ​​​​ലോ​​​​ക​​​​ത്തേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യി.

    നി​​​​ശ്ച​​​​യി​​​​ച്ച​​​​തി​​​​ലും ഒ​​​​ന്ന​​​​ര മ​​​​ണി​​​​ക്കൂ​​​​ർ വൈ​​​​കി​​​​യാ​​​​ണ് മ​​​​ത്സ​​​​രം തു​​​​ട​​​​ങ്ങി​​​​യ​​​​തെ​​​​ങ്കി​​​​ലും ആ​​​​കാം​​​​ക്ഷ​​​​യു​​​​ടെ പ​​​​ർ​​​​ദ​​​​യ​​​​ണി​​​​ഞ്ഞ്, പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ടെ ക​​​​ണ്‍​തു​​​​റ​​​​ന്ന് എ​​​​ല്ലാ​​​​വ​​​​രും അ​​​​ക്ഷ​​​​മ​​​​രാ​​​​യി കാ​​​​ത്തി​​​​രു​​​​ന്നു. ഒ​​​​ന്നി​​​​നൊ​​​​ന്നു മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​വു​​​​മാ​​​​യി ഓ​​​​രോ ടീ​​​​മു​​ം ഒ​​​​പ്പ​​​​ന ആ​​​​ടി​​​​ത്തീ​​​​ർ​​​​ക്കു​​​​ന്പോ​​​​ഴേ​​​​ക്കും കാ​​​​ണി​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​വൃ​​​​തി കൈ​​​​യ​​​​ടി​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​ച്ചു. മൈ​​​​ലാ​​​​ഞ്ചിക്കല്യാ​​​​ണ​​​​ത്തി​​​​നു ന​​​​ല്ലൊ​​​​രു ബി​​​​രി​​​​യാ​​​​ണി ക​​​​ഴി​​​​ച്ച നി​​​​ർ​​​​വൃ​​​​തി.

    ഹൈ​​​​സ്കൂ​​​​ൾ വി​​​​ഭാ​​​​ഗം ഒ​​​​പ്പ​​​​ന​​​​യി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച 29 ടീ​​​​മു​​​​ക​​​​ളി​​​​ൽ 28ഉം ​​​​എ ഗ്രേ​​​​ഡ് നേ​​​​ടി. ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണു ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ഭാ​​​​ഗം ഒ​​​​പ്പ​​​​ന.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മൈലാഞ്ചി മൊഞ്ചിൽ രാജമല്ലിക്കു രോമാഞ്ചം Rating: 5 Reviewed By: UMRAS vision
    Scroll to Top