• Latest News

    Tuesday, January 9, 2018

    ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ മൂന്നുപേര്‍കൂടി പിടിയിൽ
    Tuesday, January 9, 2018
    12:47:00 AM

    കൊ​ച്ചി: ഓ​ണ്‍ലൈ​ന്‍ പെ​ണ്‍വാ​ണി​ഭ​ക്കേ​സി​ല്‍ മൂ​ന്നു​പേ​ര്‍കൂ​ടി അ​റ​സ്​​റ്റി​ൽ. ഡ​ല്‍ഹി സ്വ​ദേ​ശി​ക​ളാ​യ സോ​ണി​യ, ജി​ഷ എ​ന്നി​വ​രും പ്രാ​യ​പൂ​ര്‍ത്തി ആ​കാ​ത്ത ഒ​രാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 21 ആ​യി. [www.malabarflash.com]

    ഡ​ല്‍ഹി സ്വ​ദേ​ശി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ല്ലേ​പ്പ​ടി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​വ​ന്ന ഓ​ണ്‍ലൈ​ന്‍ പെ​ണ്‍വാ​ണി​ഭ സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

    ഓ​ണ്‍ലൈ​ന്‍ സൈ​റ്റു​ക​ള്‍ വ​ഴി സം​ഘ​ത്തിന്റെ ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തി അ​തി​ൽ വി​ളി​ക്കു​ന്ന​വ​ര്‍ക്ക് സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ളും മു​റി​യു​ടെ വി​വ​ര​ങ്ങ​ളും കൈ​മാ​റി​യാ​ണ് ഇ​ട​പാ​ട് ന​ട​ത്തി​വ​ന്ന​ത്. ആ​ദ്യം അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ള്‍ റി​മാ​ന്‍ഡി​ലാ​ണ്. സൈ​ബ​ര്‍ സെ​ല്ലി​​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ മൂന്നുപേര്‍കൂടി പിടിയിൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top