• Latest News

    Saturday, January 27, 2018

    കീഴൂരിലെ സയ്യിദ് സൈദ് കോയ നിര്യാതനായി
    Saturday, January 27, 2018
    12:18:00 AM

    മേല്‍പ്പറമ്പ്: കീഴൂരിലെ എസ് എസ് മന്‍സിലില്‍ സയ്യിദ് സൈദ് കോയ (70) നിര്യാതനായി.[www.malabarflash.com]

    ദൂബൈ ദെഹ്‌റയിലെ തങ്ങള്‍ ഹോട്ടല്‍ ഉടമയായിരുന്നു കീഴൂര്‍ ജമാഅത്ത് പഴയ കാല സെക്രട്ടറിയും മുസ്ലീം ലീഗ് സജജീവ പ്രവര്‍ത്തകനായിരുന്നു.
    ഭാര്യ: ഖൈറുന്നിസ ചെമ്മനാട്, മക്കള്‍ ഫൈസല്‍,അമീര്‍, സക്കറിയ, ഇര്‍ഷാദ്, സജിന, സിത്താര, പരേതയായ ആയിഷത്ത് ബാനു.
    മരുമക്കള്‍: സൈഫുദ്ധീന്‍, സിദ്ധീഖ്, മഹ്‌റൂഫ്,
    സഹോദരന്‍മാര്‍: സയ്യിദ് ഹമീദ് കോയ സയ്യദ് പൂകോയ, പരേതനായ സയ്യദ് ആറ്റക്കോയ, സയ്യദ് മഹ്മൂദ് കോയ,
    സയ്യദത്ത് ബീവി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കീഴൂരിലെ സയ്യിദ് സൈദ് കോയ നിര്യാതനായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top