• Latest News

    Friday, January 19, 2018

    ഉദുമ കാപ്പിലിലെ സൗദാബി നിര്യാതയായി
    Friday, January 19, 2018
    1:02:00 AM

    ഉദുമ: പരേതനായ കാപ്പില്‍ സി കെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയും ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് കുഞ്ഞിയുടെ സഹോദരിയുമായ സൗദാബി(59) നിര്യാതയായി.[www.malabarflash.com]

    മക്കള്‍: മുജീബ്, സക്കീര്‍, നസീര്‍, നസീല, ഫൗസിയ
    മരുമക്കള്‍: ശംസുദ്ധീന്‍ കെ.സി, അബ്ദുല്‍ റഹ്മാന്‍, കുബ്‌റാ, ഷബാന, നാസിമ. മറ്റു സഹോദരന്‍: മൊയ്തു പടിഞ്ഞാര്‍ കാപ്പില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ കാപ്പിലിലെ സൗദാബി നിര്യാതയായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top