• Latest News

    Sunday, January 7, 2018

    പാലക്കുന്ന് വീട്ടിൽ നാരായണൻ നിര്യാതനായി
    Sunday, January 7, 2018
    12:33:00 AM

    ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്ര യു എ ഇ കമ്മിറ്റിയുടെ സ്ഥാപക പ്രവർത്തകൻ അംബിക ഓഡിറ്റോറിയം റോഡിൽ പാലക്കുന്ന് വീട്ടിൽ നാരായണൻ (74)നിര്യാതനായി.[www.malabarflash.com]

    പാലക്കുന്ന് അംബിക പരിപാലന സംഘത്തിന്റെ ഭാരവാഹിയായി ഏറെക്കാലം പ്രവർത്തിച്ചു. പാലക്കുന്നിലെ ആദ്യകാല ഡ്രൈവറായിരുന്നു.
    ഭാര്യ ദേവകി. മക്കൾ:ഗംഗാധരൻ, കുഞ്ഞിക്കണ്ണൻ,രഞ്ജിത്ത് (മൂവരും ദുബൈ), ശ്രീജിത്ത്‌. മരുമക്കൾ: സിന്ധു മാണിക്കോത്ത്, അനീഷ കുതിരക്കോട്, ദീക്ഷ ദേളി.

    സഹോദരങ്ങൾ: കല്യാണി പള്ളിക്കര, ലക്ഷ്മി കരിച്ചേരി, കാർത്യായനി പാലക്കുന്ന്, വാസു പാലക്കുന്ന്, സരോജിനി കോളിക്കര, ചന്ദ്രാവതി തുരുത്തി, പരേതയായ കുഞ്ഞമ്മ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാലക്കുന്ന് വീട്ടിൽ നാരായണൻ നിര്യാതനായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top