• Latest News

    Sunday, January 14, 2018

    മാങ്ങാട് അരമങ്ങാനം കാപ്പുങ്കയത്തെ നാരായണന്‍ നിര്യാതനായി
    Sunday, January 14, 2018
    11:34:00 PM

    ഉദുമ: മാങ്ങാട് അരമങ്ങാനം കാപ്പുങ്കയത്തെ പരേതനായ അപ്പൂക്കന്റെ മകന്‍ നാരായണന്‍ (65) നിര്യാതനായി.[www.malabarflash.com]

    ഭാര്യ: വെള്ളച്ചി. മക്കള്‍: തങ്കമണി, ഗംഗാധരന്‍, വാസന്തി. മരുമക്കള്‍: അപ്പു, വിജിത, പരേതനായ ഉമേശ. അമ്മ: കല്ല്യാണി. 

    സഹോദരങ്ങള്‍: അംബുജാക്ഷി, കുഞ്ഞിരാമന്‍, കൃഷ്ണന്‍, പരേതനായ കണ്ണന്‍.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മാങ്ങാട് അരമങ്ങാനം കാപ്പുങ്കയത്തെ നാരായണന്‍ നിര്യാതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top