• Latest News

    Monday, January 22, 2018

    മാങ്ങട്ടെ വിജയ ഹോട്ടൽ ഉടമ കൊറഗൻ നിര്യാതനായി
    Monday, January 22, 2018
    7:00:00 PM

    ഉദുമ: മാങ്ങട്ടെ വിജയ ഹോട്ടൽ ഉടമ മാങ്ങാട് ആര്യടുക്കത്തെ കൊറഗൻ (70) നിര്യാതനായി.[www.malabarflash.com] 

    ഭാര്യ: കെ. നാരായണി. മക്കൾ: കെ ബാലകൃഷ്ണണൻ, വിജയൻ (ഇരുവരെ ഡ്രൈവർ മാങ്ങാട്), ശോഭ. 

    മരുമക്കൾ: പ്രസീത ( ബേവിഞ്ച), സീമ (അരമങ്ങാനം), പി .കെ. വിജയൻ (മരുതടുക്കം). 

    പരേതരായ ബംമ്പന്റെയും കാരിച്ചിയുടെയും മകനാണ്. 

    സഹോദരങ്ങൾ: ചോയിച്ചി, മാധവി, പരേതരായ കുട്ട്യൻ, അമ്പാടി. സഞ്ചയനം വ്യാഴാഴ്ച
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മാങ്ങട്ടെ വിജയ ഹോട്ടൽ ഉടമ കൊറഗൻ നിര്യാതനായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top