• Latest News

    Thursday, January 25, 2018

    പ്രൊഫ. ഡോ.അബ്ദുൽ ഖാദർഷാ നിര്യാതനായി
    Thursday, January 25, 2018
    2:33:00 AM

    ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് കോട്ടിക്കുളത്തെ പരേതനായ മുഹമ്മദ് ഷായുടെയും പരേതയായ നഫീസ ഷായുടെയും മകൻ പ്രൊഫ. ഡോ.അബ്ദുൽ ഖാദർഷാ(76) നിര്യാതനായി.[www.malabarflash.com]

    കോഴിക്കോട് മെഡിക്കൽ കോളജിൽ ജനറൽ മെഡിസിൻ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച അദ്ദേഹം കോഴിക്കോട് ചാലപ്പുറത്താണ് താമസം.

    ഭാര്യ: സി.പി.ജമീല
    മക്കൾ: റുമൈസ, സാഹിറ, റസ് വിയ, ഇർഷാദ്, ഇംദാദ്

    മരുമക്കൾ: ഡോ: ഫസൽ റഹ് മാൻ ( തളങ്കര മാലിക് ദീനാർ ആസ്പത്രി) റഊഫ് (കാജാ ബീഡി ) സാജിത് ( എഞ്ചിനീയർ ) സാഹർ ( ഐ ടി എഞ്ചിനീയർ )
    സഹോദരങ്ങൾ: ഹസ്സൻ ഷാ, പരേതയായ ആയിഷ മുളിയാർ
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രൊഫ. ഡോ.അബ്ദുൽ ഖാദർഷാ നിര്യാതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top