• Latest News

    Tuesday, January 2, 2018

    സാമൂഹിക പ്രവർത്തകൻ സി എൽ നാസിർ പെരിയ അജ്മാനിൽ നിര്യാതനായി
    Tuesday, January 2, 2018
    10:10:00 AM

    അജ്‌മാൻ: സാമൂഹിക പ്രവർത്തകൻ സി എൽ നാസിർ പെരിയ അജ്മാനിൽ വെച്ച് മരണപ്പെട്ടു. ഹൃദയഗാതമാണ് മരണ കാരണം.[www.malabarflash.com]

    ചെമനാട് നെച്ചിപ്പടുപ്പ് സ്വദേശി സി എൽ മഹമൂദ് പെരിയയുടെ മകനാണ്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു മരണം. 

    ഷാർജ ചെമനാട് ജമാഅത്ത്,കെഎംസിസി, ഗ്രീൻ സ്റ്റാർ, തണൽ പരവനടുക്കം എന്നിവയിലെ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സാമൂഹിക പ്രവർത്തകൻ സി എൽ നാസിർ പെരിയ അജ്മാനിൽ നിര്യാതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top