• Latest News

    Wednesday, January 24, 2018

    മുതിയക്കാല്‍ സ്വദേശി മംഗളൂരുവില്‍ കുഴഞ്ഞു വീണു മരിച്ചു
    Wednesday, January 24, 2018
    9:46:00 AM

    ഉദുമ: പാലക്കുന്ന് മുതിയക്കാല്‍ സ്വദേശി മംഗളൂരുവില്‍ കുഴഞ്ഞു വീണു മരിച്ചു. മുതിയക്കാലിലെ എച്ച്. അഷറഫ്(45)ആണ് മരിച്ചത്.[www.malabarflash.com] 

    മംഗളൂരുവിലേക്ക് പോകുന്ന വഴി സിറ്റി സെന്ററിനടുത്ത് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
    അബ്ദുല്ലയു ഖദീജ ദമ്പതികളുടെ മകനാണ്. 
    ഭാര്യ ഹസീന, നാലു മക്കളുണ്ട്.
    സഹോദരങ്ങള്‍: അസൈനാര്‍, അബ്ദുല്‍ റഹ്മാന്‍, അബ്ബാസ്, ബഷീര്‍, റസിയ, ബദറുദ്ദീന്‍, ഇബ്രാഹിം പരേതരായ മൊയ്തു, ഷാഫി, ബാഫാത്തിമ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുതിയക്കാല്‍ സ്വദേശി മംഗളൂരുവില്‍ കുഴഞ്ഞു വീണു മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top