• Latest News

    Wednesday, January 24, 2018

    അനീസ തൈവളപ്പ് നിര്യാതയായി
    Wednesday, January 24, 2018
    9:55:00 AM

    കാസര്‍കോട്: വേക്കപ്പ് ചെയര്‍മാന്‍ ടി.എ മുഹമ്മദ് തൈവളപ്പിന്റെ ഭാര്യ അനീസ (43) നിര്യാതയായി.[www.malabarflash.com]

    മുഹമ്മദ് ചെമ്മനാടിന്റെയും എരിയാലിലെ ആയിഷയുടെയും മകളാണ്.
    മക്കള്‍: ആയിശത്ത് മുബീന, സൈനുല്‍ ആബിദ് (റിയാദ്), അബ്ദുള്‍ ഫഹദ്, ഫാത്തിമത്ത് സുഹ്‌റ, 
    മരുമകന്‍: സൈനുദ്ധീന്‍
    സഹോദരങ്ങള്‍: മുസ്തഫ, റഹിം, ലത്തീഫ്, അച്ചു, ഹാരിസ്, സുഹ്‌റ
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അനീസ തൈവളപ്പ് നിര്യാതയായി Rating: 5 Reviewed By: UMRAS vision
    Scroll to Top