• Latest News

    Friday, January 26, 2018

    മലാംകുന്ന് ശിവകൃപയില്‍ എ.ബാലകൃഷ്ണന്‍ നിര്യാതനായി
    Friday, January 26, 2018
    1:00:00 AM

    ഉദുമ: കര്‍ണ്ണാടക എന്‍ സി സി യില്‍ നിന്ന് റിട്ടയര്‍ ചെയ്ത മലാംകുന്ന് ശിവകൃപയില്‍ എ.ബാലകൃഷ്ണന്‍ (76) നിര്യാതനായി.[www.malabarflash.com] 

    ഭാര്യ: വിശാലാക്ഷി, മകള്‍: ഹേമലത, മരുമകന്‍: രവിരാജ്.
    സഹോദരങ്ങള്‍: സരോജിനി, നാരായണന്‍( വിട്ടില ), രോഹിണി, മാധവി, പരേതയായ കുഞ്ഞമ്മ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മലാംകുന്ന് ശിവകൃപയില്‍ എ.ബാലകൃഷ്ണന്‍ നിര്യാതനായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top