• Latest News

    Friday, January 12, 2018

    മാംസാഹാരം കഴിക്കാൻ ഭാര്യ അനുവദിച്ചില്ല: ഭർത്താവ് ജീവനൊടുക്കി
    Friday, January 12, 2018
    9:30:00 PM

    ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ മാംസാഹാരം കഴിക്കാൻ ഭാര്യ അനുവദിക്കാത്തതിനെ തുടർന്നു ഭർത്താവ് ജീവനൊടുക്കി. ലക്നോവിലെ ഗോമതി നഗറിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഡോക്ടറായ ഉമശങ്കറാണ് ജീവനൊടുക്കിയത്.[www.malabarflash.com]

    മാംസാഹാരത്തിനായി ഭാര്യയുമായി ഇയാൾ വഴക്കുണ്ടാക്കിയിരുന്നുവെന്നും ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു. ഡോക്ടറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മാംസാഹാരം കഴിക്കാൻ ഭാര്യ അനുവദിച്ചില്ല: ഭർത്താവ് ജീവനൊടുക്കി Rating: 5 Reviewed By: UMRAS vision
    Scroll to Top