• Latest News

    Thursday, January 4, 2018

    ക്രി​മി​ന​ലു​ക​ളു​ടെ വെ​ടി​യേ​റ്റ യു​വ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു
    Thursday, January 4, 2018
    1:08:00 AM

    ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ശ്യാ​മി​ലി ജി​ല്ല​യി​ൽ ക്രി​മി​ന​ലു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു. കോ​ൺ​സ്റ്റ​ബി​ൾ അ​ങ്കി​ത് ടോ​മ​ർ ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ശ്യാ​മി​ലി​യി​ലെ ക​യ്റ​ന​യി​ലാ​യി​രു​ന്നു ക്രി​മി​ന​ലു​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.[www.malabarflash.com] 

    വെ​ടി​വ​യ്പി​ൽ അ​ങ്കി​തി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ങ്കി​ത് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. അ​ങ്കി​തി​ന്‍റെ കു​ടും​ബ​ത്തി​ന് യു​പി സ​ർ​ക്കാ​ർ 40 ല​ക്ഷം രൂ​പ ​ധ​നസഹായം പ്ര​ഖ്യാ​പി​ച്ചു. 10 ല​ക്ഷം രൂ​പ മാ​താ​പി​താ​ക്ക​ൾ​ക്കും ല​ഭി​ക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക്രി​മി​ന​ലു​ക​ളു​ടെ വെ​ടി​യേ​റ്റ യു​വ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top