• Latest News

    Wednesday, January 10, 2018

    എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ സിപിഎം ജില്ലാ സെക്രട്ടറി
    Wednesday, January 10, 2018
    12:23:00 PM

    കാസര്‍കോട്: സിപിഎം ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണന്‍ മാസ്റ്ററെ തിരഞ്ഞെടുത്തു.[www.malabarflash.com]

    ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സംസ്ഥാന കമ്മിറ്റി അംഗവുമാണ് എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു. 35 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ സിപിഎം ജില്ലാ സെക്രട്ടറി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top