• Latest News

    Monday, January 1, 2018

    പുതുവത്സരാഘോഷത്തിനിടെ സംഘർഷം: യുവാവ് വെട്ടേറ്റ് മരിച്ചു
    Monday, January 1, 2018
    9:58:00 AM

    തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ബാലരാമപുരത്ത് ഒരാൾ വേട്ടെറ്റു മരിച്ചു. മറനല്ലൂർ സ്വദേശി അരുണ്‍ ജിത്ത് ആണ് മരിച്ചത്. ആഘോഷങ്ങൾക്കിടെ ഉണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.[www.malabarflash.com]

    ബാലരാമപുരം ശാന്തിപുരം കോളനിയിൽ വച്ചായിരുന്നു സംഭവം. അരുണ്‍ ജിത്ത് നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. അരുണിന്‍റെ സുഹൃത്ത് വണ്ടനൂർ സ്വദേശി അനീഷിനും വെട്ടേറ്റു. ഇയാളെ ഗുരതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പുതുവത്സരാഘോഷത്തിനിടെ സംഘർഷം: യുവാവ് വെട്ടേറ്റ് മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top