• Latest News

    Friday, January 19, 2018

    സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക്
    Friday, January 19, 2018
    1:50:00 AM

    കൊച്ചി: അനിയന്ത്രിതമായ ഇന്ധന വില വർധനയിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു പണിമുടക്ക്.[www.malabarflash.com] 

    ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴിൽ ഉടമകളും ചേർന്നാണു പണിമുടക്ക് നടത്തുന്നത്.

    എക്സൈസ് തീരുവ വേണ്ടെന്നു വയ്ക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക് Rating: 5 Reviewed By: UMRAS vision
    Scroll to Top