• Latest News

    Sunday, January 28, 2018

    പ്ര​ഭാ​ത​സ​വാ​രിക്കിടെ വാഹനം ഇ​ടി​ച്ചു ര​ണ്ടു​ പേ​ർ മ​രി​ച്ചു
    Sunday, January 28, 2018
    2:17:00 AM

    തൃ​​​ശൂ​​​ർ: നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട ടെ​​​ന്പോ​​​ ട്രാ​​​ക്സ് ഇ​​​ടി​​ച്ച് പ്ര​​​ഭാ​​​ത​​​സ​​​വാ​​​രി​​​ക്ക് ഇ​​​റ​​​ങ്ങി​​​യ ര​​​ണ്ടു​ പേ​​​ർ മ​​​രി​​​ച്ചു. എ​​​ട​​​മു​​​ട്ടം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ കൊ​​​ടു​​​ങ്ങൂ​​​ക്കാ​​​ര​​​ൻ ഹം​​​സ (72), കൊ​​​ടു​​​ങ്ങൂ​​​ക്കാ​​​ര​​​ൻ മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഫ (ബീ​​​രാ​​​ക്കു​​​ഞ്ഞ് - 73) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. ശനിയാഴ്ച രാ​​​വി​​​ലെ ഏ​​​ഴോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം.[www.malabarflash.com]

    മം​​​ഗ​​​ലാ​​​പു​​​ര​​​ത്തെ ബൊ​​​മ്മ​​​ലാ​​​ട്ട ക​​​ലാ​​​കാ​​​ര​​​ന്മാ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ടെ​​​ന്പോ​​​ട്രാ​​​ക്സ് നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് ഇ​​​രു​​​വ​​​രു​​​ടെ​​​യും പി​​​റ​​​കി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ തെ​​​റി​​​ച്ചു​​​വീ​​​ണ ഹം​​​സ​​​യെ തൃ​​​പ്ര​​​യാ​​​ർ സു​​​ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പെ​​​രി​​​ഞ്ഞ​​​നം ഗാ​​​ർ​​​ഡി​​​യ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ഹ​​​നീ​​​ഫ​​​യെ ചെ​​​ന്ത്രാ​​​പ്പി​​​ന്നി ആ​​​ക്ട്സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഡ്രൈ​​​വ​​​ർ ഉ​​​റ​​​ങ്ങി​​​യ​​​താ​​​കാം അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​മെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി വ​​​ല​​​പ്പാ​​​ട് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

    ആ​​​ൽ​​​ഫ പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എം. നൂ​​​ർ​​​ദീ​​​ന്‍റെ ജ്യേ​​​ഷ്ഠ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ് മ​​​രി​​​ച്ച ഹം​​​സ. ദീ​​​ർ​​​ഘ​​​കാ​​​ലം ദു​​​ബാ​​​യ് ഗ​​​ലാ​​​ദ​​​രി ക​​​ന്പ​​​നി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​രു​​​ന്ന ഹം​​​സ വി​​​ര​​​മി​​​ച്ച​​​ശേ​​​ഷം കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ മോ​​​ഡേ​​​ണ്‍ ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ: ഉ​​​മൈ​​​റാ​​​ബി. മ​​​ക​​​ൻ: നി​​​സാ​​​ർ ഹം​​​സ. മ​​​രു​​​മ​​​ക​​​ൾ: ന​​​സ്മ. മ​​​റ്റു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: അ​​​ബ്ദു​​​ൾ റ​​​സാ​​​ഖ്, ആ​​​സി​​​യ, ന​​​ഫീ​​​സ.

    ഫാ​​​ത്തി​​​മ​​​ബീ​​​വി​​​യാ​​​ണ് ഹ​​​നീ​​​ഫ​​​യു​​​ടെ ഭാ​​​ര്യ. മ​​​ക്ക​​​ൾ: ഇ​​​തി​​​ഹാ​​​സ്, സി​​​ദ്ധി​​​ഖ്, ഇ​​​സ​​​ഹാ​​​ക്ക്, സൗ​​​ദ, ജാ​​​സ്മി​​​ൻ, ഷാ​​​ഹി​​​ദ. മ​​​രു​​​മ​​​ക്ക​​​ൾ: ജ​​​ലീ​​​ൽ, സു​​​ബി, ഷാ​​​ജ​​​ഹാ​​​ൻ, സ​​​ബി​​​ത, റാ​​​ഹി​​​ല, ഷാ​​​ന​​​വാ​​​സ്.

    പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​രു​​​വ​​​രു​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വ​​​ള​​​വു​​​ങ്ങ​​​ൽ ജു​​​മാ മ​​​സ്ജി​​​ദി​​​ൽ ക​​​ബ​​​റ​​​ട​​​ക്കി.​​ ടെ​​​ന്പോ​​​ട്രാ​​​ക്സ് ഡ്രൈ​​​വ​​​റു​​​ടെ പേ​​​രി​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്ര​ഭാ​ത​സ​വാ​രിക്കിടെ വാഹനം ഇ​ടി​ച്ചു ര​ണ്ടു​ പേ​ർ മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top