• Latest News

    Wednesday, January 31, 2018

    കുപ്പിവെള്ളത്തിന്റെ വിലകുറയ്ക്കാന്‍ തീരുമാനം; ലിറ്ററിന് 10 രൂപയാകും
    Wednesday, January 31, 2018
    12:08:00 AM

    തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെളളത്തിന്റെ വില പകുതിയായി കുറയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. ഒരു ലിറ്ററിന് പത്തുരൂപയായി വില കുറയ്ക്കാനാണ് തീരുമാനം.[www.malabarflash.com]

    105 ഓളം വരുന്ന കുപ്പിവെളള ഉല്‍പ്പാദക കമ്പനികളുടെ അസോസിയേഷനാണ് തീരുമാനമെടുത്തത്. എന്നുമുതല്‍ വില കുറയ്ക്കണമെന്നത് സംബന്ധിച്ച് പിന്നിട് തീരുമാനം എടുക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുപ്പിവെള്ളത്തിന്റെ വിലകുറയ്ക്കാന്‍ തീരുമാനം; ലിറ്ററിന് 10 രൂപയാകും Rating: 5 Reviewed By: editordesk Malabarflash
    Scroll to Top