• Latest News

    Monday, January 1, 2018

    മൗവ്വല്‍ കപ്പ്; ഗാലറിക്ക് കാല്‍ നാട്ടി
    Monday, January 1, 2018
    9:44:00 AM

    ബേക്കല്‍: മുഹമ്മദന്‍സ് ക്ലബ് മൗവ്വല്‍ നടത്തുന്ന മൗവ്വല്‍ കപ്പ്-18 അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടുര്‍ണമെന്റ് ഗാലറിയുടെ കാല്‍നാട്ടല്‍ കര്‍മം മലാംകുന്ന് അബ്ദുള്‍ഹമീദ് നിര്‍വഹിച്ചു.[www.malabarflash.com] 

    ഷാഫി യൂസഫ്, ഇബ്‌റാഹിം ബസ്മല്‍, ഖാദര്‍ മൊയ്തു, അബ്ദുള്ളാകലാം, അബൂബക്കര്‍ മാണിക്കോത്ത്, മൗവ്വല്‍ കുഞ്ഞബ്ദുല്ല, ആമുഹാജി എന്നിവര്‍ സംബന്ധിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മൗവ്വല്‍ കപ്പ്; ഗാലറിക്ക് കാല്‍ നാട്ടി Rating: 5 Reviewed By: UMRAS vision
    Scroll to Top