• Latest News

    Thursday, January 18, 2018

    ഐ​എ​സിൽ ചേർന്ന വ​ള​പ​ട്ട​ണം സ്വദേശി സി​റി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ടു
    Thursday, January 18, 2018
    1:16:00 PM

    ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ​നി​ന്ന് ഐ​എ​സി​ൽ ചേ​ർ​ന്ന വ​ള​പ​ട്ട​ണം സ്വ​ദേ​ശി സി​റി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. വ​ള​പ​ട്ട​ണം മ​ന്ന സ്വ​ദേ​ശി മ​നാ​ഫ് (27) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ​എ​സ്പി പി.​പി.സ​ദാ​ന​ന്ദ​ന് വി​വ​രം ല​ഭി​ച്ച​ത്.[www.malabarflash.com]

    ക​ണ്ണൂ​രി​ൽ​നി​ന്നു 15 പേ​രാ​ണ് ഐ​എ​സി​ൽ ചേ​ർ​ന്ന​ത്. ഇ​തി​ൽ അ​ഞ്ചു​പേ​ർ സി​റി​യ​യി​ൽ വ​ച്ച് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ഞ്ചു​പേ​രെ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ഞ്ചു​പേ​ർ ഐ​എ​സി​നു​വേ​ണ്ടി സി​റി​യ​യി​ൽ പ്രവർത്തിക്കുന്നുണ്ടെന്നും പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഐ​എ​സിൽ ചേർന്ന വ​ള​പ​ട്ട​ണം സ്വദേശി സി​റി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ടു Rating: 5 Reviewed By: UMRAS vision
    Scroll to Top