• Latest News

    Friday, January 26, 2018

    പ​തി​മൂ​ന്നു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് 25 വ​ർ​ഷം ക​ഠിനതടവ്
    Friday, January 26, 2018
    3:07:00 AM

    മ​ഞ്ചേ​രി: സ്കൂ​ളി​ൽ പോ​കു​ക​യാ​യി​രു​ന്ന പ​തി​മൂ​ന്നു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി 25 വ​ർ​ഷം ക​ഠി​ന ത​ട​വും 25000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.[www.malabarflash.com] 

    നി​ല​ന്പൂ​ർ ഭൂ​ദാ​നം പ​ന​യം​ചാ​ൽ അ​ടു​പ്പു​ക​ല്ലി​ങ്ക​ൽ ബെ​ൻ​സി (34)യെ​യാ​ണ് ജി​ല്ലാ ജ​ഡ്ജി കെ.​പി സു​ധീ​ർ ശി​ക്ഷി​ച്ച​ത്. 2013 ഓ​ഗ​സ്റ്റ് അ​ഞ്ചി​നു രാ​വി​ലെ ഒ​ന്പ​തു മ​ണി​ക്കാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
    പോ​ത്തു​ക​ൽ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​രി​ന്‍റെ വി​ക്ടിം കോം​പ​ൻ​സേ​ഷ​ൻ ഫ​ണ്ടി​ൽ നി​ന്നു ര​ണ്ടു ല​ക്ഷം രൂ​പ ഇ​ര​ക്ക് ല​ഭ്യ​മാ​കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ല​പ്പു​റം ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ​തി​മൂ​ന്നു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് 25 വ​ർ​ഷം ക​ഠിനതടവ് Rating: 5 Reviewed By: UMRAS vision
    Scroll to Top