• Latest News

    Thursday, January 25, 2018

    തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു മു​ൻ അം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്കി
    Thursday, January 25, 2018
    1:59:00 AM

    മ​ല​പ്പു​റം: തേ​ഞ്ഞി​പ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ൻ അം​ഗ​ങ്ങ​ളാ​യ പി.​ഫി​റോ​സ്, മു​ഹ​മ്മ​ദ്കു​ട്ടി, ഖ​ദീ​ജ.​എ.​കെ എ​ന്നി​വ​രെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി.​ഭാ​സ്ക​ര​ൻ അ​യോ​ഗ്യ​രാ​ക്കി.[www.malabarflash.com] 

    കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ പ്ര​കാ​രം അം​ഗ​മാ​യി തു​ട​രു​ന്ന​തി​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​തി​നും 2018 ജ​നു​വ​രി 24 മു​ത​ൽ ആ​റു വ​ർ​ഷ​ത്തെ​ക്കാ​ണ് ക​മ്മീ​ഷ​ൻ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
    2010 ൽ ​ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​ഫി​റോ​സ് ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലിം​ലീ​ഗ് അം​ഗ​മാ​യും തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ദ്ദേ​ഹം രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്ന് 2015 ഏ​പ്രി​ൽ 27ന് ​പു​തി​യ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. 

    തെ​ര​ഞ്ഞ​ടു​പ്പി​ൽ പി.​ഖ​ദീ​ജ​യ്ക്ക് വോ​ട്ട് ചെ​യ്യാ​ൻ എ​ല്ലാ മു​സ്ലിം​ലീ​ഗ് അം​ഗ​ങ്ങ​ൾ​ക്കും ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി വി​പ്പ് ന​ൽ​കി. എ​ന്നാ​ൽ പി.​ഫി​റോ​സ്, മു​ഹ​മ്മ​ദ്കു​ട്ടി, ഖ​ദീ​ജ.​എ.​കെ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ലോ വോ​ട്ടിം​ഗി​ലോ പ​ങ്കെ​ടു​ക്കാ​തെ വി​ട്ടു നി​ന്നു. ഈ ​ന​ട​പ​ടി​ക​ക്കെ​തി​രെ മൂ​സ്ലിം​ലീ​ഗ് അം​ഗം പി. ​ഖ​ദീ​ജ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ക​മ്മി​ഷ​ൻ ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു മു​ൻ അം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്കി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top