• Latest News

    Monday, January 22, 2018

    ലിയാ കളക്ഷന്റെ നവീകരിച്ച ഷോറും പ്രവര്‍ത്തനം തുടങ്ങി
    Monday, January 22, 2018
    7:30:00 PM

    കാസര്‍കോട്: ടെലിഫോണ്‍ ഭവന് മുന്‍വശമുളള ലിയാ കളക്ഷന്റെ നവീകരിച്ച ഷോറിന്റെ ഉദ്ഘടനം സയ്യിദ് അഹമ്മദ് മുക്താര്‍ തങ്ങള്‍ കുമ്പോല്‍  നിര്‍വഹിച്ചു.[www.malabarflash.com]

    ചടങ്ങില്‍ നെല്ലിക്കുന്ന് അബ്ദുള്ള, മൊയ്തു തൊട്ടിയില്‍, സമീര്‍ മാങ്ങാട്, റിഷാല്‍ എരുതും കടവ്, നവല്‍ റഹ്മാന്‍ ചെമ്മനാട്, റംസാന്‍ സലാഹുദ്ധീന്‍ ചെമ്മനാട്, മര്‍സൂഖ് ചെമ്മനാട്, റാഹിഫ് മുഹമ്മദ് ചെമ്മനാട് പങ്കെടുത്തു. റീ ഓപെനിംഗിന്റെ ഭാഗമായി 3 ദിവസത്തെ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലിയാ കളക്ഷന്റെ നവീകരിച്ച ഷോറും പ്രവര്‍ത്തനം തുടങ്ങി Rating: 5 Reviewed By: UMRAS vision
    Scroll to Top