• Latest News

  Thursday, January 11, 2018

  ലാവ്‌ലിൻ കേസ്: പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ്
  Thursday, January 11, 2018
  12:21:00 PM

  ന്യൂഡൽഹി: ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ്. മുഖ്യമന്ത്രിക്കു പുറമേ കേസിൽ കുറ്റവിമുക്തരാക്കിയ മറ്റു രണ്ടു പേർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. [www.malabarflash.com]

  എ. ഫ്രാൻസീസ്, മോഹനചന്ദ്രൻ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. സിബിഐയുടെ ഹർജിയിലാണ് സുപ്രീം കോടതി നടപടി.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ലാവ്‌ലിൻ കേസ്: പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ് Rating: 5 Reviewed By: UMRAS vision
  Scroll to Top