• Latest News

    Friday, January 12, 2018

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന വ്യൂ​ഹ​ത്തി​ലേ​ക്കു കാ​റി​ടി​ച്ച് ക​യ​റ്റാ​ൻ ശ്ര​മി​ച്ച മൂന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ
    Friday, January 12, 2018
    2:15:00 AM

    കൊ​​ട്ടാ​​ര​​ക്ക​​ര : മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ വാ​​ഹ​​ന​​വ്യൂ​​ഹ​​ത്തി​​ലേ​​ക്ക് അ​​പ​​ക​​ട​​ക​​ര​​മാം വി​​ധ​​ത്തി​​ൽ കാ​​റി​​ൽ പി​​ന്തു​​ട​​ർ​​ന്ന് അ​​മി​​ത വേ​​ഗ​​ത​​യി​​ൽ ഇ​​ടി​​ച്ച് ക​​യ​​റാ​​ൻ ശ്ര​​മി​​ച്ച മൂ​​ന്നു യു​​വാ​​ക്ക​​ളെ കൊ​​ട്ടാ​​ര​​ക്ക​​ര പോ​​ലീ​​സ് പി​​ടി​​കൂ​​ടി .[www.malabarflash.com] 

    വാ​​ള​​കം വി​​ള​​യി​​ല്‍ പു​​ത്ത​​ന്‍ വീ​​ട്ടി​​ല്‍ സ​​ജി​​ജോ​​ണ്‍ (42), വാ​​ള​​കം വാ​​ലി​​കോ​​ട് വീ​​ട്ടി​​ൽ അ​​ഭി​​ലാ​​ഷ് (35), വാ​​ള​​കം വ​​ട്ട​​ക്കാ​​ട്ട് കു​​ന്നി​​ല്‍ വീ​​ട്ടി​​ൽ ജി​​ബി​​ന്‍ (25) എ​​ന്നി​​വ​​രെ​​യാ​​ണ് പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്.

    ബു​​ധ​​നാ​​ഴ്ച രാ​​ത്രി 10.30 ഓ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. എം ​​സി റോ​​ഡ് വ​​ഴി തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വാ​​ഹ​​ന വ്യൂ​​ഹ​​ത്തി​​നു നേ​​രെ​​യാ​​ണ് കൊ​​ട്ടാ​​ര​​ക്ക​​ര പ​​ന​​വേ​​ലി ഭാ​​ഗ​​ത്ത് ആ​​ഡം​​ബ​​ര കാ​​റി​​ൽ എ​​ത്തി​​യ യു​​വാ​​ക്ക​​ൾ അ​​പ​​ക​​ട​​ക​​ര​​മാം വി​​ധ​​ത്തി​​ൽ പി​​ന്തു​​ട​​ർ​​ന്ന​​ത്.

    മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ര​​ണ്ട് പൈ​​ല​​റ്റ് വാ​​ഹ​​ന​​ങ്ങ​​ളെ​​യും മ​​റി​​ക​​ട​​ന്ന് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ കാ​​റി​​ന്‍റെ തൊ​​ട്ട് പി​​റ​​കി​​ൽ അ​​പ​​ക​​ട​​ക​​ര​​മാം വി​​ധ​​ത്തി​​ൽ കാ​​റോ​​ടി​​ച്ച് ക​​യ​​റ്റു​​ക​​യാ​​യി​​രു​​ന്നു. പൈ​​ല​​റ്റ് വാ​​ഹ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന പോ​​ലീ​​സ് സം​​ഘം ക​​ൺ​​ട്രോ​​ൾ റൂ​​മി​​ൽ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യും കൊ​​ട്ടാ​​ര​​ക്ക​​ര എ​​സ്ഐ സി. ​​കെ. മ​​നോ​​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘം യു​​വാ​​ക്ക​​ളെ പി​​ന്തു​​ട​​ർ​​ന്ന് വാ​​ള​​കം മ​​ര​​ങ്ങാ​​ട്ട് ഭാ​​ഗ​​ത്ത് സാ​​ഹ​​സി​​ക​​മാ​​യി പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. 

    പി​​ടി​​യി​​ലാ​​വ​​ർ മ​​ദ്യ​​ല​​ഹ​​രി​​യി​​ലാ​​യി​​രു​​ന്നെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു . കാ​​റി​​ൽ മ​​ദ്യ​​ക്കു​​പ്പി​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന​​താ​​യി ദൃ​​ക്സാ​​ക്ഷി​​ക​​ൾ പ​​റ​​യു​​ന്നു. മ​​ദ്യ​​പി​​ച്ച് അ​​പ​​ക​​ട​​ക​​ര​​മാ​​യ രീ​​തി​​യി​​ൽ വാ​​ഹ​​നം ഓ​​ടി​​ച്ച​​തി​​ന് പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രെ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന വ്യൂ​ഹ​ത്തി​ലേ​ക്കു കാ​റി​ടി​ച്ച് ക​യ​റ്റാ​ൻ ശ്ര​മി​ച്ച മൂന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ Rating: 5 Reviewed By: UMRAS vision
    Scroll to Top