• Latest News

    Friday, January 19, 2018

    കെ.​എം. ഷാ​ജി എം​എ​ൽ​എ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
    Friday, January 19, 2018
    1:37:00 AM

    ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ട് എം​എ​ൽ​എ കെ.​എം. ഷാ​ജി​യെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തി​ന് അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. അ​ഴീ​ക്കോ​ട് പൂ​ത​പ്പാ​റ പി.​കെ. ഹൗ​സി​ൽ നൗ​ഷാ​ദി(42)​നെ​യാ​ണ് വ​ള​പ​ട്ട​ണം എ​സ്ഐ അ​റ​സ്റ്റ് ചെ​യ്ത​ത്.[www.malabarflash.com]

    ക​ണ്ണൂ​ർ സി​റ്റി​യി​ലെ ഡി​ഐ​എ​സ് സ്കൂ​ളി​ലെ ഇ​ക്ക​ണോ​മി​ക്സ് അ​ധ്യാ​പ​ക​നും അ​ക്ഷ​യ​യു​ടെ മു​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​ണ് അ​റ​സ്റ്റി​ലാ​യ നൗ​ഷാ​ദ്.

    കെ.​എം. ഷാ​ജി എം​എ​ൽ​എ മ​ണ​ൽ ക​ട​ത്തു​കാ​രി​ൽ​നി​ന്നും 25 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും അ​ഴി​മ​തി​ക്കാ​ര​നും അ​ക്ര​മ​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന ആ​ളാ​ണെ​ന്ന രീ​തി​യി​ലു​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്. ക​ലാ​പ​മു​ണ്ടാ​ക്ക​ൽ, എം​എ​ൽ​എ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ എ​ന്നീ വ​കു​പ്പു​ക​ളി​ലാ​ണ് അ​റ​സ്റ്റ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കെ.​എം. ഷാ​ജി എം​എ​ൽ​എ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ Rating: 5 Reviewed By: UMRAS vision
    Scroll to Top