• Latest News

    Sunday, January 28, 2018

    ദീ​പേ​ന്ദ്ര മാ​ജി​ക്കി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നു ജ​യം
    Sunday, January 28, 2018
    12:38:00 AM

    കൊ​ച്ചി: ഒ​ന്ന​ടി​ച്ച ഡ​ൽ​ഹി​യെ ര​ണ്ട​ടി​യി​ൽ വീ​ഴ്ത്തി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ജീ​വ​ൻ നീ​ട്ടി​യെ​ടു​ത്തു. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സ്വ​ന്തം മൈ​താ​ന​ത്ത് ഡ​ൽ​ഹി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ത്തി. ജ​യ​ത്തോ​ടെ കേ​ര​ളം പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു.[www.malabarflash.com] 

    ദീ​പേ​ന്ദ്ര നേ​ഗി​യും ഇ​യാ​ൻ ഹ്യൂ​മും കേ​ര​ള​ത്തി​നാ​യി ഗോ​ൾ നേ​ടി​യ​പ്പോ​ൾ കാ​ലു ഉ​ച്ചെ ഡ​ൽ​ഹി ഡൈ​നാ​മോ​സി​ന്‍റെ ഗോ​ൾ നേ​ടി. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ജ​യം കൊ​തി​ച്ച് ക​ള​ത്തി​ലെ​ത്തി​യ കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച് ഡ​ൽ​ഹി​യാ​യി​രു​ന്നു ആ​ദ്യം വെ​ടി​പൊ​ട്ടി​ച്ച​ത്. സ്വ​ന്തം ബോ​ക്സി​ൽ പ്ര​ശാ​ന്ത് എ​തി​രാ​ളി​യെ വ​ലി​ച്ചി​ട്ട​തി​നു ല​ഭി​ച്ച പെ​നാ​ൽ​റ്റി കാ​ലു ഉ​ച്ചെ വ​ല​യി​ലാ​ക്കി. നി​ര​ന്ത​രം കേ​ര​ള ബോ​ക്സി​ൽ റ​യ്ഡ് ന​ട​ത്തി​യ ഡ​ൽ​ഹി അ​ർ​ഹി​ച്ച ഗോ​ൾ.

    എ​ന്നാ​ൽ ആ​ദ്യ പ​കു​തി​യി​ൽ ഡ​ൽ​ഹി​യു​ടെ ക​ളി​ക​ണ്ടു പി​ന്നാ​ലെ ഓ​ടി​യ കേ​ര​ളം ര​ണ്ടാം പ​കു​തി​യി​ൽ ക​ളി കാ​ര്യ​മാ​ക്കി. ര​ണ്ടാം പ​കു​തി​യു​ടെ ആ​ദ്യ മി​നി​ട്ടി​ൽ ത​ന്നെ ദീ​പേ​ന്ദ്ര കേ​ര​ള​ത്തി​ന്‍റെ സ​മ​നി​ല വീ​ണ്ടെ​ടു​ത്തു. കോ​ർ​ണ​ർ​കി​ക്കി​ന് ത​ല​വ​ച്ച പ​ത്തൊ​മ്പ​തു​കാ​ര​നാ​യ ദീ​പേ​ന്ദ്ര മ​ഞ്ഞ​ക്ക​ട​ൽ ആ​ഗ്ര​ഹി​ച്ച ഗോ​ൾ നേ​ടി​ത്ത​ന്നു. ര​ണ്ടാം ഗോ​ളും ദീ​പേ​ന്ദ്ര​യു​ടെ സം​ഭാ​വ​ന​യാ​യി​രു​ന്നു.

    74 ാം മി​നി​റ്റി​ൽ ഹ്യൂ​മി​ന്‍റെ പാ​സു​മാ​യി ഡ​ൽ​ഹി​യു​ടെ ബോ​ക്സി​ലേ​ക്ക് ര​ണ്ടു ഡി​ഫ​ണ്ട​ർ​മാ​രെ വെ​ട്ടി​യൊ​ഴി​ഞ്ഞ് ക​യ​റി​പ്പോ​യ ദീ​പേ​ന്ദ്ര​യെ പാ​ട്രി​ക് ചൗ​ധ​രി കാ​ലു​വ​ച്ചു വീ​ഴ്ത്തി. റ​ഫ​റി​യു​ടെ വി​സി​ൽ മു​ഴ​ങ്ങി​യ​ത് മ​ഞ്ഞ​ക്ക​ട​ലി​ന്‍റെ ഹൃ​ദ​യ​ത്തി​ലാ​യി​രു​ന്നു. പെ​നാ​ൽ​റ്റി​യെ​ടു​ക്കാ​ൻ എ​ത്തി​യ ഹ്യൂ​മേ​ട്ട​ൻ. ഒ​രു പി​ഴ​വും വ​രു​ത്താ​തെ ഹ്യൂം ​പ​ന്തി​നെ വ​ല​യി​ലെ​ത്തി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദീ​പേ​ന്ദ്ര മാ​ജി​ക്കി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നു ജ​യം Rating: 5 Reviewed By: UMRAS vision
    Scroll to Top