• Latest News

    Friday, January 26, 2018

    കണ്ണൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സ്‌ഫോടനം: ഒരാള്‍ മരിച്ചു
    Friday, January 26, 2018
    11:29:00 PM

    കണ്ണൂര്‍: കണ്ണൂര്‍ കീരിയാട് എരുമവയലില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു.[www.malabarflash.com]

    ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ സ്വദേശി ബര്‍ക്കത്ത് ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂര്‍ കൊയിലി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സ്‌ഫോടനം: ഒരാള്‍ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top