• Latest News

    Wednesday, January 24, 2018

    താലപ്പൊലി ഘോഷയാത്രക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
    Wednesday, January 24, 2018
    12:41:00 AM

    കണ്ണൂര്‍: ചൊക്ലി നിടുമ്പ്രം മുച്ചിലോട്ട് കാവ് താലപ്പൊലി ഘോഷയാത്രക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.[www.malabarflash.com]

    കുഞ്ഞിമംഗലം സ്വദേശി മഹേഷാണ് മരിച്ചത്. ഘോഷയാത്രയില്‍ പ്രദര്‍ശിപ്പിച്ച കാഴ്ച പ്ലോട്ടില്‍ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്.
    പരിപാടി അവതരിപ്പിക്കാന്‍ വന്ന കുഞ്ഞിമംഗലം വിസ്മയം ടാബ്ലോ കലാകാരന്‍ ആണ് മഹേഷ്. നല്ലൊരു ശില്‍പി കൂടിയാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: താലപ്പൊലി ഘോഷയാത്രക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top