• Latest News

    Friday, January 19, 2018

    കൂ​ത്തു​പ​റ​മ്പി​ൽ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി
    Friday, January 19, 2018
    9:11:00 PM

    ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കൂ​ത്തു​പ​റ​ന്പി​ൽ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. കാ​ക്ക​യ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ വി​ദ്യാ​ർ​ഥി ശ്യാ​മ​പ്ര​സാ​ദാ​ണ് വെ​ട്ടേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്.[www.malabarflash.com]

    ക​ണ്ണ​വ​ത്ത് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ​യാ​ണ് ശ്യാ​മ​പ്ര​സാ​ദി​നെ കാ​റി​ൽ എ​ത്തി​യ മു​ഖം​മൂ​ടി സം​ഘം ആ​ക്ര​മി​ച്ച​ത്. വൈ​കി​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്യാ​മ​പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കൂ​ത്തു​പ​റ​മ്പി​ൽ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top