• Latest News

    Tuesday, January 2, 2018

    മു​ജാ​ഹി​ദ് സ​മ്മേ​ള​നം : റഷീ​ദ​ലി ത​ങ്ങ​ളോ​ടും മു​ന​വ​റ​ലി ത​ങ്ങ​ളോ​ടും സമസ്ത വി​ശ​ദീ​ക​ര​ണം തേ​ടും
    Tuesday, January 2, 2018
    3:04:00 AM

    മ​​​ല​​​പ്പു​​​റം: കൂ​​​രി​​​യാ​​​ട് ന​​​ട​​​ന്ന മു​​​ജാ​​​ഹി​​​ദ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് റ​​​ഷീ​​​ദ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, മു​​​ന​​​വ​​​റ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രോ​​​ട് സ​​​മ​​​സ്ത കേ​​​ര​​​ള ജം​​​ഇ​​​യ്യ​​​ത്തു​​​ൽ ഉ​​​ല​​​മ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടും.[www.malabarflash.com] 

    ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ സ​​​മ​​​സ്ത പ്ര​​​സി​​​ഡ​​​ന്‍റ് സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​കോ​​​യ ത​​​ങ്ങ​​​ൾ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​യ്യി​​​ദ് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ. കെ. ​​​ആ​​​ലി​​​ക്കു​​​ട്ടി മു​​​സ്‌​​ലി​​​യാ​​​ർ, സ​​​മ​​​സ്ത കേ​​​ര​​​ള ഇ​​​സ്‌​​ലാം മ​​​ത വി​​​ദ്യാ​​​ഭ്യാ​​​സ ബോ​​​ർ​​​ഡ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​ടി. അ​​​ബ്ദു​​​ള്ള മു​​​സ്‌​​ലി​​​യാ​​​ർ, സ​​​മ​​​സ്ത കേ​​​ര​​​ള ജം​​​ഇ​​​യ്യ​​​ത്തു​​​ൽ മു​​​അ​​​ല്ലി​​​മീ​​​ൻ സെ​​​ൻ​​​ട്ര​​​ൽ കൗ​​​ണ്‍​സി​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ബ​​​ഹാ​​​ഉ​​​ദ്ദീ​​​ൻ മു​​​ഹ​​​മ്മ​​​ദ് ന​​​ദ്വി കൂ​​​രി​​​യാ​​​ട് എ​​​ന്നി​​​വ​​​രെ അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തി. ചേ​​​ളാ​​​രി​​​യി​​​ൽ ചേ​​​ർ​​​ന്ന സ​​​മ​​​സ്ത​​​യു​​​ടെ​​​യും പോ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും ഏ​​​കോ​​​പ​​​ന സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

    ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന മു​​​ജാ​​​ഹി​​​ദ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ത്തി​​​ന്‍റെ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യാ​​​ണ് പാ​​​ണ​​​ക്കാ​​​ട് ത​​​ങ്ങ​​​ൾ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും സ​​​മ​​​സ്ത​​​യു​​​ടെ പോ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​മാ​​​യ റ​​​ഷീ​​​ദ​​​ലി ത​​​ങ്ങ​​​ളും മു​​​ന​​​വ​​​റ​​​ലി ത​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ത്ത​​​ത്. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​രു​​​തെ​​​ന്ന് സ​​​മ​​​സ്ത നേ​​​തൃ​​​ത്വം നേ​​​ര​​​ത്തെ ഇ​​​വ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. 

    എ​​​ന്നാ​​​ൽ ഇ​​​തു വ​​ക​​വ​​യ്​​​ക്കാ​​​തെ​​​യാ​​​ണ് ഇ​​​രു​​​വ​​​രും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​ങ്കെ​​ടു​​ത്ത​​​ത്. ത​​​ങ്ങ​​​ൾ​​കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ ന​​​ട​​​പ​​​ടി ഇ.​​​കെ.​​​വി​​​ഭാ​​​ഗം സ​​​മ​​​സ്ത​​​യി​​​ൽ ക​​​ടു​​​ത്ത അ​​​മ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം​​വ​​​രെ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ ന​​​ട​​​ന്ന സ​​​മ​​​സ്ത​​​യു​​​ടെ ചി​​​ല ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ​​നി​​​ന്ന് ഇ​​​വ​​​രെ വി​​​ല​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. പ്ര​​​ശ്നം സം​​​ഘ​​​ട​​​ന​​​ക്കു​​​ള്ളി​​​ൽ സ​​​ജീ​​​വ ച​​​ർ​​​ച്ച​​​യാ​​​വു​​​ക​​​യും മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വി​​​വാ​​​ദ​​​മു​​​യ​​​രു​​​ക​​​യും ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​​മ​​​സ്ത നേ​​​തൃ​​​ത്വം അ​​​ടി​​​യ​​​ന്ത​​ര​​​മാ​​​യി ചേ​​​ളാ​​​രി​​​യി​​​ൽ യോ​​​ഗം ചേ​​​ർ​​​ന്ന​​​ത്.

    മു​​​ജാ​​​ഹി​​​ദ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പാ​​​ണ​​​ക്കാ​​​ട് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സ​​​മ​​​സ്ത​​​യി​​​ലും സു​​​ന്നി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രി​​​ലു​​​മു​​​ണ്ടാ​​​യ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ കൂ​​​രി​​​യാ​​​ട്ടു​​വ​​​ച്ചു ത​​​ന്നെ ആ​​​ദ​​​ർ​​​ശ സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്താ​​​നും സ​​​മ​​​സ്ത യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. ജ​​​നു​​​വ​​​രി 11 ന് ​​​ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് സു​​​ന്നി നേ​​​താ​​​ക്ക​​​ളു​​​ടെ പ​​​ര​​​സ്യ നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ടെ പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന​​​റി​​​യു​​​ന്നു.

    യോ​​​ഗം സ​​​മ​​​സ്ത പ്ര​​​സി​​​ഡ​​​ന്‍റ് സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​കോ​​​യ ത​​​ങ്ങ​​​ളു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ പാ​​​ണ​​​ക്കാ​​​ട് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സ​​​മ​​​സ്ത കേ​​​ര​​​ള ഇ​​​സ്‌​​ലാം മ​​​ത വി​​​ദ്യാ​​​ഭ്യാ​​​സ ബോ​​​ർ​​​ഡ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​ടി. അ​​​ബ്ദു​​​ള്ള മു​​​സ്‌​​ലി​​​യാ​​​ർ, സ​​​മ​​​സ്ത സെ​​​ക്ര​​​ട്ട​​​റി പി.​​​പി. ഉ​​​മ​​​ർ മു​​​സ്‌​​ലി​​​യാ​​​ർ, മു​​​ശാ​​​വ​​​റ അം​​​ഗ​​​ങ്ങ​​​ളാ​​​യ എം.​​​എം. മു​​​ഹ്യ​​​ദീ​​​ൻ മൗ​​​ല​​​വി, കെ.​​​ടി. ഹം​​​സ മു​​​സ്‌​​ലി​​​യാ​​​ർ, ഡോ. ​​​ബ​​​ഹാ​​​ഉ​​​ദ്ദീ​​​ൻ മു​​​ഹ​​​മ്മ​​​ദ് ന​​​ദ്വി കൂ​​​രി​​​യാ​​​ട്, എം.​​​എ. ഖാ​​​സിം മു​​​സ്‌​​ലി​​​യാ​​​ർ, യു.​​​എം. അ​​​ബ്ദു​​​റ​​​ഹി​​​മാ​​​ൻ മു​​​സ്‌​​ലി​​​യാ​​​ർ, കെ. ​​​ഉ​​​മ​​​ർ ഫൈ​​​സി മു​​​ക്കം, എ.​​​വി. അ​​​ബ്ദു​​​റ​​​ഹി​​​മാ​​​ൻ മു​​​സ്‌​​ലി​​​യാ​​​ർ, പി. ​​​കു​​​ഞ്ഞാ​​​ണി മു​​​സ്‌​​ലി​​​യാ​​​ർ, എ. ​​​മ​​​ര​​​ക്കാ​​​ർ മു​​​സ്‌​​ലി​​​യാ​​​ർ, വാ​​​ക്കോ​​​ട് മൊ​​​യ്തീ​​​ൻ ഫൈ​​​സി എ​​​ന്നി​​​വ​​​രും പോ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് അ​​​ബ്ദു​​​ൾ ഹ​​​മീ​​​ദ് ഫൈ​​​സി അ​​​മ്പ​​​ല​​​ക്ക​​​ട​​​വ്, പി​​​ണ​​​ങ്ങോ​​​ട് അ​​​ബൂ​​​ബ​​​ക്ക​​​ർ, അ​​​ബ്ദു​​​സ​​​മ​​​ദ് പൂ​​​ക്കോ​​​ട്ടൂ​​​ർ, നാ​​​സ​​​ർ ഫൈ​​​സി കൂ​​​ട​​​ത്താ​​​യി, പി.​​​എ. ജ​​​ബാ​​​ർ ഹാ​​​ജി, ഓ​​​ണ​​​മ്പി​​​ള്ളി മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സി, മു​​​സ്ത​​​ഫ മാ​​​സ്റ്റ​​​ർ മു​​​ണ്ടു​​​പാ​​​റ, സ​​​ത്താ​​​ർ പ​​​ന്ത​​​ല്ലൂ​​​ർ എ​​​ന്നി​​​വ​​​രും പ്ര​​​സം​​​ഗി​​​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മു​ജാ​ഹി​ദ് സ​മ്മേ​ള​നം : റഷീ​ദ​ലി ത​ങ്ങ​ളോ​ടും മു​ന​വ​റ​ലി ത​ങ്ങ​ളോ​ടും സമസ്ത വി​ശ​ദീ​ക​ര​ണം തേ​ടും Rating: 5 Reviewed By: editordesk Malabarflash
    Scroll to Top