• Latest News

    Tuesday, January 16, 2018

    തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു
    Tuesday, January 16, 2018
    12:56:00 AM

    തി​രു​വ​ന​ന്ത​പു​രം: കാ​ര​ക്കോ​ണ​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. കാ​ര​ക്കോ​ണം തോ​ല​ടി സ്വ​ദേ​ശി അ​ശ്വി​നാ​ണ് വെ​ട്ടേ​റ്റ​ത്.[www.malabarflash.com] 

    ഇ​യാ​ളെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു Rating: 5 Reviewed By: UMRAS vision
    Scroll to Top