• Latest News

    Saturday, January 27, 2018

    മ​ഹാ​രാ​ഷ്ട്ര​യി​ൽ ബ​സ് ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് 13 പേ​ർ മ​രി​ച്ചു
    Saturday, January 27, 2018
    10:09:00 AM

    മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മി​നി​ബ​സ് ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് 13 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.[www.malabarflash.com] 

    വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.45 ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പു​രി​ൽ ശി​വാ​ജി ബ്രി​ഡ്ജി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​ൽ 17 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പൂ​ന​യി​ലെ ബ​ലേ​വാ​ഡി​യി​ൽ​നി​ന്നു​ള്ള​വ​രാ​യി​രു​ന്നു യാ​ത്ര​ക്കാ​ർ. ഇ​വ​ർ പൂ​ന​യി​ലെ ഗ​ണ​പ​തി​പു​ലെ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബ​സ് ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് 13 പേ​ർ മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top