• Latest News

    Monday, January 15, 2018

    ഇ​ന്ത്യ ഹി​ന്ദു​രാ​ഷ്ട്രം, മു​സ്ലിം​ക​ൾ രാ​ജ്യം വി​ട​ട്ടെ; വ​ർ​ഗീ​യ​ത വി​ള​ന്പി ബി​ജെ​പി എം​എ​ൽ​എ
    Monday, January 15, 2018
    12:31:00 AM

    ബ​ല്ലി​യ: വീ​ണ്ടും വ​ർ​ഗീ​യ പ​രാ​മ​ർ​ശ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് ബി​ജെ​പി എം​എ​ൽ​എ. ഇ​ന്ത്യ ഹി​ന്ദു രാ​ഷ്ട്ര​മാ​ണെ​ന്നും ഹി​ന്ദു സം​സ്കാ​രം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന മു​സ്ലിം മ​ത​വി​ഭാ​ഗ​ക്കാ​ർ മാ​ത്രം ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി​യെ​ന്നു​മാ​ണ് ബൈ​രി​യ എം​എ​ൽ​എ സു​രേ​ന്ദ്ര സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന.[www.malabarflash.com]

    രാ​ജ്യ​സ്നേ​ഹി​ക​ളാ​യ വ​ള​രെ കു​റ​ച്ച് മു​സ്ലിം​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​ന്ത്യ ഒ​രു ഹി​ന്ദു രാ​ഷ്ട്ര​മാ​കു​ന്പോ​ൾ, ഹി​ന്ദു സം​സ്കാ​രം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന മു​സ്ലിം മ​ത​വി​ഭാ​ഗ​ക്കാ​ർ മാ​ത്രം ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി. മ​റ്റു​ള്ള​വ​ർ​ക്ക് മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്ത് അ​ഭ​യം തേ​ടാം- സു​രേ​ന്ദ്ര സിം​ഗ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​രാ​ധ​നാ​മൂ​ർ​ത്തി​യു​ടെ അ​വ​താ​ര പു​രു​ഷ​നാ​ണെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

    2025ൽ ​ആ​ർ​എ​സ്എ​സ് നൂ​റു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ ഇ​ന്ത്യ ഹി​ന്ദു രാ​ഷ്ട്ര​മാ​കും. ഈ​ശ്വ​ര​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും കീ​ഴി​ൽ ഇ​ന്ത്യ വ​ൻ ശ​ക്തി​യാ​കും. 2024ൽ ​ഇ​ന്ത്യ ഹി​ന്ദു രാ​ഷ്ട്ര​മാ​കും- സു​രേ​ന്ദ്ര സിം​ഗ് പ​റ​യു​ന്നു.

    കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യി​ൽ ഇ​ന്ത്യ​ൻ, ഇ​റ്റാ​ലി​യ​ൻ മൂ​ല്യ​ങ്ങ​ൾ കൂ​ടി​ച്ചേ​ർ​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ മൂ​ല്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യി​ല്ലെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇ​ന്ത്യ ഹി​ന്ദു​രാ​ഷ്ട്രം, മു​സ്ലിം​ക​ൾ രാ​ജ്യം വി​ട​ട്ടെ; വ​ർ​ഗീ​യ​ത വി​ള​ന്പി ബി​ജെ​പി എം​എ​ൽ​എ Rating: 5 Reviewed By: UMRAS vision
    Scroll to Top