• Latest News

    Wednesday, January 24, 2018

    പക്ഷാഘാതം, നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍
    Wednesday, January 24, 2018
    10:12:00 AM

    കൊച്ചി: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

    കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

    ചൊവ്വാഴ്ച രാത്രിയോടെയാണ് ശ്രീനിവാസന് പക്ഷാഘാതം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പക്ഷാഘാതം, നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top