• Latest News

    Friday, January 26, 2018

    ഇലക്ടിക് പോസ്റ്റ് ദേഹത്ത് വീണ് വിദ്യാർഥി മരിച്ചു
    Friday, January 26, 2018
    10:47:00 PM

    കോഴിക്കോട്: സ്കൂൾ പരിസരത്തെ ഇലക്ടിക് പോസ്റ്റ് ദേഹത്ത് വീണ് വിദ്യാർഥി മരിച്ചു. മാത്തറ എം.ജി.നഗറിൽ പ്രവർത്തിക്കുന്ന കലിക്കറ്റ് ഇസ് ലാമിക് റസിസൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി ആദിഷ്. സി (10) ആണ് മരിച്ചത്.[www.malabarflash.com]

    സ്കൂൾ ബസ്സ് പിറകിലേക്ക് എടുത്തപ്പോൾ വൈദ്യുതി ബന്ധമില്ലാത്ത ഇലക്ടിക് പോസ്റ്റിൽ ഇടിക്കുകയും പോസ്റ്റ് കുട്ടിയുടെ മേൽ പതിക്കുകയുമായിരുന്നു. എം. ജി നഗർ ഇരിങ്ങല്ലൂർ ചാലിൽ ഷാജിയുടെയും ധന്യയുടെയും മകനാണ് ആദിഷ്. ജ്യേഷ്ടൻ അശ്വിൻ ഇതേ സ്കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർഥിയാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇലക്ടിക് പോസ്റ്റ് ദേഹത്ത് വീണ് വിദ്യാർഥി മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top