• Latest News

    Tuesday, January 9, 2018

    മംഗളൂരു ജയിലില്‍ സംഘര്‍ഷം: 11പേര്‍ക്ക് പരിക്ക്
    Tuesday, January 9, 2018
    10:40:00 AM

    മംഗളൂരു: മംഗളുരുവിലെ ജില്ലാ ജയിലില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലലുണ്ടായ സംഘര്‍ഷത്തില്‍ 11 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ആറ് ജയില്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.[www.malabarflash.com]

    ഒരേ സെല്ലിലെ തടവുകാരായ രണ്ട് സമുദായക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം മറ്റുള്ള സെല്ലുകളിലേക്കും വ്യാപിക്കുകയായിരുന്നു.

    സംഭവത്തെ തുടര്‍ന്ന് ജയിലിന് പുറത്ത് തടിച്ചു കൂടിയ ജനകൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിചാര്‍ജ് പ്രയോഗിച്ചു. ജയിലിലേക്ക് അധിക പോലിസിനെ വിന്യസിപ്പിച്ചതായും ഡിസിപി അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മംഗളൂരു ജയിലില്‍ സംഘര്‍ഷം: 11പേര്‍ക്ക് പരിക്ക് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top