• Latest News

    Thursday, January 4, 2018

    മുംബൈയില്‍ ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം; നാല് മരണം
    Thursday, January 4, 2018
    12:24:00 PM

    മുംബൈ: അന്ധേരിക്കടുത്ത് മാരോളില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ചുരുങ്ങിയത് നാല് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. നില നിയന്ത്രണാധീനമാണെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]

    മരോളിലെ ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. ഫ്‌ളാറ്റില്‍ കുടുങ്ങിക്കിടന്ന ഒമ്പത് പേരില്‍ നാല് പേരാണ് മരിച്ചത്. മറ്റുള്ളവരെ അഗ്നിരക്ഷാ സേന പുറത്തെത്തിച്ചു. ഇവര്‍ ചികിത്സയിലാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുംബൈയില്‍ ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം; നാല് മരണം Rating: 5 Reviewed By: editordesk Malabarflash
    Scroll to Top