• Latest News

    Saturday, December 30, 2017

    കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരിക്ക്
    Saturday, December 30, 2017
    11:45:00 AM

    കണ്ണൂര്‍: കാടുവെട്ടി തെളിക്കുന്നതിനിടെ ചാലാട് ബോംബ് പൊട്ടി സ്ത്രീക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ പരിക്കേറ്റ തൊഴിലാളി റാണിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

    കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനായി രാഷ്ട്രീയ രാഷ്ട്രീയ പാര്‍ട്ടി അണികള്‍ ഒളിപ്പിച്ചു വെച്ച ബോംബാണ് പൊട്ടിതെറിച്ചതെന്ന് സംശയിക്കുന്നു. സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരിക്ക് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top