• Latest News

    Saturday, December 23, 2017

    കോ​ള​ജി​ന്‍റെ ര​ണ്ടാം​നി​ല​യി​ല്‍ ​നി​ന്നു വീ​ണ് വി​ദ്യാ​ര്‍​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക്
    Saturday, December 23, 2017
    12:05:00 AM

    ത​ളി​പ്പ​റ​മ്പ്: കോ​ള​ജി​ന്‍റെ ര​ണ്ടാം​നി​ല​യി​ല്‍​നി​ന്നു വീ​ണ് വി​ദ്യാ​ര്‍​ഥി​നി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ത​ളി​പ്പ​റ​മ്പ് സ​ര്‍​സ​യ്യി​ദ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ അ​വ​സാ​ന​വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി ത​ളി​പ്പ​റ​മ്പി​ലെ ഫാ​ത്തി​മ​ത്തു​ല്‍ നൂ​രി​യ​യ്ക്കാ​ണു (20) പ​രി​ക്കേ​റ്റ​ത്.[www.malabarflash.com]

    ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ബ​ദ്ധ​ത്തി​ൽ താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​ക്കി. ന്യൂ​റോ വി​ഭാ​ഗം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന ഫാ​ത്തി​മ​ത്തു​ല്‍ നൂ​രി​യ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോ​ള​ജി​ന്‍റെ ര​ണ്ടാം​നി​ല​യി​ല്‍ ​നി​ന്നു വീ​ണ് വി​ദ്യാ​ര്‍​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top